Image

മദ്രസ പൊതുപരീക്ഷ: ദമ്മാം അല്‍ഹിദായ മദ്രസക്ക് വീണ്ടും നൂറുമേനി വിജയം

Published on 20 July, 2017
മദ്രസ പൊതുപരീക്ഷ: ദമ്മാം അല്‍ഹിദായ  മദ്രസക്ക് വീണ്ടും നൂറുമേനി വിജയം
ദമ്മാം : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 5, 7,10  എന്നീ ക്ലാസ്സുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ദമ്മാം  ഐ സി എഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹിദായ മദ്രസ്സ മദ്രസ വീണ്ടും നൂറുമേനി വിജയം കരസ്ഥമാക്കി.

പത്താം തരത്തില്‍ റിഷാഖ്‌റാഷിദ് , സിദ്ധീഖ്‌റഷീദ്ഹാജി , സഹീര്‍ഖാന്‍ സക്കീര്‍ഹുസൈന്‍
ഏഴാം തരത്തില്‍  ലിയാനഫിറോസ്, മര്‍യംറസാനഅബ്ദുല്‍ബാരിനദ്‌വി,  ഫിദാസലിം
ഏഴാം തരത്തില്‍  ശിബില്‍ഷംസുദ്ദിന്‍, സഫീലഷംസുദ്ദിന്‍, ഹനാന്‍ഹമീദ്, എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികളെ ഐ.സി.എഫ്. & ആര്‍. എസ്. സി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.
ഐ.സി.എഫ്.സെന്‍ട്രല്‍പ്രസിഡന്റ്‌സമദ്മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ശരീഫ്‌സഖാഫി, അബ്ദുല്‍റഹ്മാന്‍ദാരിമി, അബ്ബാസ്‌തെന്നല, ആര്‍.എസ്.സി ദമ്മാം ചെയര്‍മാന്‍  ഹസ്സന്‍സഖാഫി, കണ്‍വീനര്‍ റഹൂഫ്പാലേരി എന്നിവര്‍ സംസാരിച്ചു.


മദ്രസ പൊതുപരീക്ഷ: ദമ്മാം അല്‍ഹിദായ  മദ്രസക്ക് വീണ്ടും നൂറുമേനി വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക