Image

ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഒ.വി.ബി.എസ് ജൂലൈ 20 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2017
ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഒ.വി.ബി.എസ് ജൂലൈ 20 മുതല്‍
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഒ.വി.ബി.എസ് ജൂലൈ 20 മുതല്‍ 23 വരെ നടത്തപ്പെടുന്നതാണ്.

സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഒ.വി.ബി.എസിനു വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീ തോമസ്, ജിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 476 6584.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക