Image

കൊച്ചി മെട്രോ റെയില്‍ നാലു വര്‍ഷത്തിനകം: മന്ത്രി ആര്യാടന്‍

Published on 26 June, 2011
കൊച്ചി മെട്രോ റെയില്‍ നാലു വര്‍ഷത്തിനകം: മന്ത്രി ആര്യാടന്‍
കൊച്ചി: കേന്ദ്രത്തില്‍ നിന്ന്‌ അനുമതി കിട്ടിയാല്‍ നാലു വര്‍ഷത്തിനകം കൊച്ചിയിലെ മെട്രോ റയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന്‌ വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ . പദ്ധതിക്കായി രൂപവല്‍ക്കരിക്കുന്ന കമ്പനിയുടെ രജിസ്‌ട്രേഷന്‍ മൂന്നാഴ്‌ചക്കകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.മെട്രോ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കൊച്ചിയില്‍ നടന്ന യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാണ്‌ യോഗം ചേര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക