Image

ലണ്ടന്‍ ഒളിംപിക്‌സ്‌: തെയിംസ്‌ നദിക്കു മുകളില്‍ ഒളിമ്പിക്‌ വളയങ്ങള്‍ ഉയര്‍ന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 03 March, 2012
ലണ്ടന്‍ ഒളിംപിക്‌സ്‌: തെയിംസ്‌ നദിക്കു മുകളില്‍ ഒളിമ്പിക്‌ വളയങ്ങള്‍ ഉയര്‍ന്നു
ലണ്ടന്‍: തെയിംസ്‌ നദിക്കു മുകളില്‍ ലണ്ടന്‍ മേയര്‍ ബോറിസ്‌ ജോണ്‍സണ്‍ ഒളിംപിക്‌ വളയങ്ങള്‍ ഉയര്‍ത്തി. 11 മീറ്റര്‍ ഉയരവും 25 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ വളയങ്ങളാണ്‌ നദിക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്‌. ഒളിംപിക്‌ കൗണ്ട്‌ ഡൗണ്‍ 150 ദിവസത്തിലെത്തിയതിന്റെ സ്‌മാരകമായാണ്‌ ഇവ ലോഞ്ച്‌ ചെയ്‌തിരിക്കുന്നത്‌.

ഒളിംപിക്‌സ്‌ ആഘോഷത്തിന്റെ ഭാഗമായി സൗജന്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടടന്നു മേയര്‍ പ്രഖ്യാപിച്ചു.
ലണ്ടന്‍ ഒളിംപിക്‌സ്‌: തെയിംസ്‌ നദിക്കു മുകളില്‍ ഒളിമ്പിക്‌ വളയങ്ങള്‍ ഉയര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക