Image

നൈനാന്‍ കുട്ടിയുടെ നിര്യാണത്തില്‍ കേരള സമാജം അനുശോചിച്ചു.

വര്‍ഗീസ് പോത്താനിക്കാട്‌ Published on 20 July, 2017
നൈനാന്‍ കുട്ടിയുടെ നിര്യാണത്തില്‍ കേരള സമാജം അനുശോചിച്ചു.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ ശ്രീ. നൈനാന്‍കുട്ടിയുടെ നിര്യാണത്തില്‍ കേരള സമാജം അനുശോചനം രേഖപ്പെടുത്തി. കേരള സമാജത്തില്‍ വിവിധ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച്, 1992 ല്‍ പ്രസിഡന്റായി പ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നൈനാന്‍കുട്ടിയുടെ വേര്‍പാട്  മലയാളി സമൂഹത്തിന് ഒരു വലിയ നഷ്ടമായിരിക്കും എന്ന്, സമാജം പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്, സെക്രട്ടറി, വിന്‍സന്റ് സിറിയാക്ക്, ട്രഷറര്‍ വിനോദ് കെയാര്‍കെ, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് തെക്കേക്കര ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോണ്‍പോള്‍ മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ തങ്ങളുടെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


നൈനാന്‍ കുട്ടിയുടെ നിര്യാണത്തില്‍ കേരള സമാജം അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക