Image

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

Published on 22 July, 2017
ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍


കൊച്ചി: എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന്‌ ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്‌ മാറ്റി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എറണാകുളം ജില്ലസെക്രട്ടറി പി രാജീവ്‌, എന്‍സിപി നേതാക്കളായ എ കെ ശശീന്ദ്രന്‍ എം എല്‍ എ, പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക