Image

ബെര്‍മിംഗ്ഹാമില്‍ പാറന്പുഴ സംഗമം ഒക്ടോര്‍ ഏഴിന്

Published on 22 July, 2017
ബെര്‍മിംഗ്ഹാമില്‍ പാറന്പുഴ സംഗമം ഒക്ടോര്‍ ഏഴിന്

ന്യൂകാസില്‍: യുകെയിലേക്ക് കുടിയേറിയ കോട്ടയം ജില്ലയിലെ പാറന്പുഴ നിവാസികളുടെ രണ്ടാമത് സംഗമം ഒക്ടോബര്‍ ഏഴിന് ബെര്‍മിംഗ്ഹാമില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സംഗമം. 

സമ്മേളനം പാറന്പുഴ ഹോളി ഫാമിലി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകന്‍ ചാക്കോ കുഴിച്ചാലില്‍ ഉദ്ഘാടനം ചെയ്യും.

വിവരങ്ങള്‍ക്ക്: തോമസ് കൂരോത്ത 07878890734, ഷൈമോന്‍ തോട്ടുങ്കല്‍ 07737171244, സുനില്‍ നെടിയകാല 07861648561, സാജു വര്‍ഗീസ് പ്ലാപറന്പില്‍ 07932021220, വിനോദ് ചുങ്കക്കാരോട്ട് 07817731480, ഷിബു രാമനാട്ടുതറ 07896219060.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക