Image

എന്‍എസ്എസ് കുവൈറ്റ് 'പൊന്നോണം 2017' ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 22 July, 2017
എന്‍എസ്എസ് കുവൈറ്റ് 'പൊന്നോണം 2017' ഫ്‌ളയര്‍ പ്രകാശനം ചെയ്തു

കുവൈത്ത്: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് 'പൊന്നോണം 2017' ഫ്‌ളയര്‍ പ്രകാശനം ചെയ്തു. എന്‍എസ്എസ് ഉപദേശക സമിതി അംഗം രാജേന്ദ്രപിള്ളയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി ഗുണപ്രസാദ്, ട്രഷറര്‍ മധു വെട്ടിയാര്‍, ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മംഗഫില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഫ്‌ളയര്‍ പ്രകാശനം ചെയ്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക