Image

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു

Published on 22 July, 2017
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു
കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ടു വൃക്കകളും തരാറിലായിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസ്സിന്റെ ഭാഗമായി മാറി.
കോണ്‍ഗ്രസ് എസ്സ് എന്‍സിപിയില്‍ ലയിച്ചപ്പോള്‍ എന്‍സിപിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളില്‍ ഒന്നായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക