Image

ഷിക്കാഗോയില്‍ നിര്യാതനായ വര്‍ഗീസ് മാളിയേക്കലിന്റെ പൊതുദര്‍ശനം ജൂലൈ 24 നു

പി.പി.ചെറിയാന്‍ Published on 23 July, 2017
ഷിക്കാഗോയില്‍ നിര്യാതനായ  വര്‍ഗീസ് മാളിയേക്കലിന്റെ  പൊതുദര്‍ശനം  ജൂലൈ 24 നു
ഷിക്കാഗോ: തൃശൂര്‍  മാളിയേക്കല്‍ പരേതരായ ചാക്കോ മേരി ദമ്പതികളുടെ മകന്‍ വര്‍ഗീസ് മാളിയേക്കലിന്റെ  (ജോണ്‍സണ്‍ 64)  പൊതുദര്‍ശനം ജൂലൈ 24നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025, W. Golf Road, Niles, IL 60714).

സംസ്‌കാര ശുശ്രൂഷ ജൂലൈ 25നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ലാബ്രേ കാത്തലിക് ചര്‍ച്ചിലും (3535 Thornwood Ave, Glenview, IL 60026) തുടര്‍ന്നു സംസ്‌കാരം മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ (8600 N. Milwaukee Ave, Niles, IL 60714).

ഭാര്യ: അക്കാമ്മ (സാലി). മക്കള്‍: മേരി കുര്യാക്കോസ് (ലിന്‍ഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകന്‍: സാജന്‍ കുര്യാക്കോസ്.

ഷിക്കാഗോയില്‍ നിര്യാതനായ  വര്‍ഗീസ് മാളിയേക്കലിന്റെ  പൊതുദര്‍ശനം  ജൂലൈ 24 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക