Image

ഷാരൂഖിനും അനുഷ്‌കയ്‌ക്കും അവാര്‍ഡ്‌

Published on 26 June, 2011
ഷാരൂഖിനും അനുഷ്‌കയ്‌ക്കും അവാര്‍ഡ്‌
ടൊറന്റോ: ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ (ഐഐഎഫ്‌എ) മികച്ച നടനുള്ള അവാര്‍ഡ്‌ പ്രശസ്‌ത ഹിന്ദി നടന്‍ ഷാരൂഖ്‌ ഖാന്‍ നേടി. `മൈ നെയിം ഈസ്‌ ഖാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ അവാര്‍ഡ്‌ നേടിയത്‌. മികച്ച നടിക്കുള്ള അവാര്‍ഡ്‌ അനുഷ്‌ക നേടി. ചിത്രം: ബാന്‍ഡ്‌ ബാജ ബരാത്ത്‌. കരണ്‍ ജോഹറാണ്‌ മികച്ച സംവിധായകന്‍. ചിത്രം: മൈ നെയിം ഈസ്‌ ഖാന്‍'. മികച്ച ചിത്രമായി `ദബാംഗ്‌ തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കള്‍ക്ക്‌ ഹോളിവുഡ്‌ നടി ഹിലരി സ്വാങ്കും, നടന്‍ അനില്‍ കപൂറും സമ്മാനിച്ചു.
ഷാരൂഖിനും അനുഷ്‌കയ്‌ക്കും അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക