Image

വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും ഏഴു ദിവസത്തെ ബഹാമാസ് ക്രൂസ്

വിന്‍സെന്റ് ഇമ്മാനുവേല്‍ Published on 25 July, 2017
വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും ഏഴു ദിവസത്തെ ബഹാമാസ് ക്രൂസ്
ഫിലാഡല്‍ഫിയ: ഓര്‍മ്മ (ഓവര്‍സീസ് റെസിഡന്റ് മലയാളീസ് അസോസിയേഷന്‍) സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബഹാമസ് ക്രൂസ് കാര്‍ണിവല്‍ ഷിപ്പില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും 2017 നവംബര്‍ 12 ഞായറാഴ്ച പുറപ്പെടുന്നു.

വളരെ മിതമായ നിരക്കില്‍ ബുക്ക് ചെയ്യുവാന്‍ ജൂണ്‍ 28 വരെ മാത്രം സമയം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജോസ് ആറ്റുപുറം (267 231 4643), ജോര്‍ജ് ഓലിക്കല്‍ (215 873 4365), ജോര്‍ജ് ദേവസ്യ അമ്പാട്ട് (267 516 3530) എന്നിവരെ വിളിക്കുക
വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും ഏഴു ദിവസത്തെ ബഹാമാസ് ക്രൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക