Image

വിമാനങ്ങളില്‍ ഹിന്ദി പത്രമാസികകള്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം

Published on 26 July, 2017
വിമാനങ്ങളില്‍ ഹിന്ദി പത്രമാസികകള്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക്‌ ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകള്‍ ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു. 

ഹിന്ദി ഭാഷയിലുള്ള പത്രമാസികകള്‍ വിമാനങ്ങളില്‍ നല്‍കാതിരിക്കുന്നത്‌ ദേശീയ ഭാഷ സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ക്ക്‌ എതിരാണെന്നും ഉത്തരവില്‍ പറയുന്നു.വിവിധ വിമാനക്കമ്പനികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ്‌ ഉത്തരവിറക്കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക