Image

മസ്‌കറ്റില്‍ ഫാദര്‍ എല്‍ദോസ് ജോര്‍ജിനും , ഡോ ജോര്‍ജ് പോളിനും യാത്രയയ്പ്പ് നല്‍കി.

ബിജു വെണ്ണികുളം Published on 28 July, 2017
മസ്‌കറ്റില്‍ ഫാദര്‍ എല്‍ദോസ് ജോര്‍ജിനും , ഡോ  ജോര്‍ജ് പോളിനും യാത്രയയ്പ്പ് നല്‍കി.
മസ്‌കറ്റ്‌  സെന്റ് മേരീസ് യാക്കോബായ സുറിയാനി  ഇടവക  നാട്ടിലെക്കു മടങ്ങുന്ന  സഹ. വികാരി.  ഫാദര്‍ : എല്‍ദോസ്  കെ  ജോര്‍ജിനും,  ഇടവക  അംഗങ്ങളായ ഷെവലിയാര്‍.  ഡോക്ടര്‍ : ജോര്‍ജ് പോള്‍,  ഡോക്ടര്‍: അജന്ത ജോര്‍ജിനും. സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി  സ്‌നേഹപരമായ യാത്രയയപ്പ് നല്‍കി.

വികാരി : ഫാ . ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍,  യോഗത്തില്‍   അദ്ധ്യക്ഷത വഹിച്ചു.  ഫാ. ഷെറിന്‍ ചാക്കോ,  ഡോക്ടര്‍ റെഞ്ചി മാത്യു. വി .ടി . മാത്യു,  ചാക്കോ  എബ്രഹാം,  അന്‍സി ബിനോയ്,  സെക്രട്ടറി.  പി. വി. എല്‍ദോ,  ട്രസ്റ്റി,  ജിബിന്‍ പീറ്റര്‍,  ജോബിഷ്  ചെറിയാന്‍, എന്നിവര്‍   പ്രാസംഗീച്ചു.

ഫാദര്‍ : എല്‍ദോസ്  കെ. ജോര്‍ജ്, ഷെവലിയാര്‍  ഡോക്ടര്‍ ജോര്‍ജ് പോള്‍,  മറുപടി പ്രസംഗം നടത്തി.  ഇടവകയുടെ ഉപഹാരം  ഫാ. ബേസില്‍ വറുഗീസ് സമ്മാനിച്ചു.


മസ്‌കറ്റില്‍ ഫാദര്‍ എല്‍ദോസ് ജോര്‍ജിനും , ഡോ  ജോര്‍ജ് പോളിനും യാത്രയയ്പ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക