Image

'വര്‍ണ്യത്തില്‍ ആശങ്ക' നാലിന്‌ തിയറ്ററില്‍

Published on 29 July, 2017
'വര്‍ണ്യത്തില്‍ ആശങ്ക' നാലിന്‌ തിയറ്ററില്‍

സിദ്ധാര്‍ഥ്‌ ഭരതന്‍ സംവിധാനംചെയ്‌ത വര്‍ണ്യത്തില്‍ ആശങ്ക നാലിന്‌ തിയറ്ററിലെത്തും. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൂരാജ്‌ വെഞ്ഞാറമൂട്‌, ചെമ്പന്‍ വിനോദ്‌ ജോസ്‌, മണികണ്‌ഠന്‍, ജയരാജ്വാര്യര്‍, അങ്കമാലി ഡയറീസ്‌ ഫെയിം കിച്ചു, രചനാ നാരായണന്‍കുട്ടി, മാസ്റ്റര്‍ ഇല്‍ഹാന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.

 തിരക്കഥ, സംഭാഷണം: തൃശൂര്‍ ഗോപാല്‍ജി, ഛായാഗ്രഹണം: ജയേഷ്‌നായര്‍. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: പ്രശാന്ത്‌പിള്ള. ഉസ്‌മാന്‍ എം ഇയാണ്‌ നിര്‍മിച്ചത്‌.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക