Image

പ്രഭാസ്‌ നായകനാകുന്ന സാഹോ

Published on 29 July, 2017
പ്രഭാസ്‌ നായകനാകുന്ന സാഹോ


ബ്രഹ്മാണ്ഡചിത്രം ബാഹുബലി-2നുശേഷം പ്രഭാസ്‌ നായകനാകുന്ന തെലുങ്ക്‌ ചിത്രം സാഹോ ഒക്ടോബറില്‍ ദീപാവലിക്ക്‌ പുറത്തിറങ്ങും. വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്‌. യു വി ക്രിയേഷന്‍സാണ്‌ നിര്‍മാണം. 

 പ്രഭാസിനെ നായകനാക്കി അടുത്തവര്‍ഷം രണ്ടുചിത്രമാണ്‌ ഇവര്‍ നിര്‍മിക്കുന്നത്‌്‌. ബാഹുബലി-2ന്റെ വിജയത്തിനുശേഷം പ്രഭാസിന്‌ തെലുങ്കില്‍ നിരവധി അവസരമാണ്‌ ലഭിക്കുന്നത്‌.

രണ്ടുമാസംമുമ്പാണ്‌ സാഹോ ചിത്രീകരണം തുടങ്ങിയത്‌. ബോളിവുഡ്‌ നടന്‍ നീല്‍ നിതിന്‍ മുകേഷ്‌ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക