Image

സമുദായത്തിലെ പ്രകാശത്തിന്റെ ഉറവിടം

ടോം ജോസ്‌ തടിയമ്പാട്‌ Published on 04 March, 2012
സമുദായത്തിലെ പ്രകാശത്തിന്റെ ഉറവിടം
നഴ്‌സിംഗ്‌ പോലെ ദൈവസാന്നിധ്യം നിറഞ്ഞു തുളുമ്പുന്ന മറ്റൊരു തൊഴില്‍ ഉണ്ടാകുമെന്ന്‌ വിശ്വസിക്കാന്‍ വയ്യ. ആധുനിക നഴ്‌സിംഗ്‌ മേഖലയിലേക്ക്‌ കടന്നുചെന്ന്‌ ഈ മേഖലയെ ഇത്രമാത്രം ജനകീയവത്‌കരിച്ച്‌ ഇതിന്റെ മുന്നണിപ്പോരാളികളായി അറിയപ്പെടുന്ന ഏതാനും നഴ്‌സുമാരുടെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത്‌ ദൈവീകതയുടെ അടിസ്ഥാന ഭാവങ്ങളായ മനുഷ്യസ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും മുഖമാണ്‌.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക