Image

പ്രഭാത സഞ്ചാരത്തിനിറങ്ങിയ സിക്കുകാരന്റെ ജഡം നദിയില്‍

Published on 31 July, 2017
പ്രഭാത സഞ്ചാരത്തിനിറങ്ങിയ സിക്കുകാരന്റെ ജഡം നദിയില്‍
ഫ്രെസ്‌നോ, കാലിഫോര്‍ണിയ: സിക്ക് അമേരിക്കന്‍ സ്റ്റോര്‍ ക്ലാര്‍ക്ക് സുബാഗ് സിംഗിന്റെ (68) മ്രുതദേഹം നദിയില്‍ കണ്ടെത്തി. ചെറിയ തൂവാല തല കൊണ്ട് തല മറച്ച് പതിവായുള്ള പ്രഭാത സഞ്ചാരത്തിനിറങ്ങിയതാണ്. 

ശരീരത്തില്‍ ആക്രമണത്തിന്റെ തെളിവുകളൂണ്ട്. ഫ്രെസ്‌നോ കൗണ്ടി ഷെറീഫിന്റെ ഓഫീസ് കൊലകുറ്റത്തിനു കേസെടുത്തു. എന്നാല്‍ ഹെയ്റ്റ് ക്രൈം ആണോ ഇതെന്നു ഇനിയും ഉറപ്പിക്കാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഫ്രെസ്‌നോയില്‍ അടൂത്ത കാലത്തായി സിക്കുകാര്‍ക്ക് നേരെ പലവട്ടം അക്രമം നടന്നിരുന്നു.

ഗോവിന്ദ് രാജ് സാന്ധു പുത്രനാണ്. ജൂലൈ 29-നു ഫൗളറിലെ പഞ്ചാബി ഫ്യൂണറല്‍ ഹോമില്‍ സാംസ്‌കാര ശൂശ്രൂഷ നടത്തി.

ഗോ ഫണ്ട് മി  വഴി ധനസമാഹരണം നടത്തുന്നുണ്ട്
പ്രഭാത സഞ്ചാരത്തിനിറങ്ങിയ സിക്കുകാരന്റെ ജഡം നദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക