Image

പാലത്തും തലക്കല്‍ കോശിയുടെ സംസ്‌കാരം ശനിയാഴ്ച

എബി മക്കപ്പുഴ Published on 03 August, 2017
പാലത്തും തലക്കല്‍ കോശിയുടെ സംസ്‌കാരം ശനിയാഴ്ച
ഡാളസ്: പത്തനാപുരം കൂടല്‍ പാലത്തും തലക്കല്‍ കോശി (ബാബു 56) ജൂലൈ 31 തിങ്കളാഴ്ച ഡാലസിലുള്ള വസതിയില് വെച്ച് നിര്യാതനായി.
പരേതന്റെ ഭാര്യ ഗീത കോശി കുറുപ്പുംതറ വടക്കേല്‍ കുടുംബാംഗമാണ്.
മക്കള്‍: വിനീത്, ബബിതാ, ബിന്ദു.
ജൂലൈ 4വെള്ളിയാഴ്ചവൈകുന്നേരം 5 മണി മുതല് 8.30 വരെ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് വലിയപള്ളിയില്‍ പരേതന്റെ മൃതദേഹം പൊതു ദര്‍ശനത്തിനായി വെയ്ക്കും. സംസ്‌കാര ശുശ്രുഷകള്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് വലിയപള്ളിയില്‍ ജൂലൈ 5 ശനിയാഴ്ച 9 മണിക്ക് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം വറുഗീസ്: 469 556 6835

പാലത്തും തലക്കല്‍ കോശിയുടെ സംസ്‌കാരം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക