Image

അഞ്ജലി ജോസഫിന് പുരസ്‌കാരം

Published on 26 June, 2011
അഞ്ജലി ജോസഫിന് പുരസ്‌കാരം
മുംബൈ സ്വദേശിനിയായ എഴുത്തുകാരി അഞ്ജലി ജോസഫിന് പുരസ്‌കാരം. 'സരസ്വതി പാര്‍ക്ക്' എന്ന നോവലിനാണ് ഡസ്മണ്ട് എല്ലിയറ്റ് പുരസ്‌കാരം ലഭിച്ചത്.

ബ്രിട്ടണില്‍ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരുടെ ആദ്യനോവലാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ അലി ഷാ, നിഖിത ലാല്‍വാനി, എഡ്വാര്‍ഡ് ഹോഗണ്‍ എന്നിവരാണ്.

'സരസ്വതി പാര്‍ക്ക്' എന്ന നോവലിന് ഈ വര്‍ഷത്തെ ബെറ്റി ട്രാസ്‌ക് അവാര്‍ഡ് ലഭിച്ചിരുന്നു. 10,000 പൗണ്ടായിരുന്നു അവാര്‍ഡ് തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക