Image

മേരി മെല്‍വിന മാത്യു ചേന്നങ്ങാട്ട്, 29, കാനഡയില്‍ നിര്യാതയായി

Published on 05 August, 2017
മേരി മെല്‍വിന മാത്യു ചേന്നങ്ങാട്ട്, 29, കാനഡയില്‍ നിര്യാതയായി
കാനഡ: ചേന്നങ്ങാട്ടു മാത്യു തോമസിന്റെയും എത്സമ്മ ലൂക്കോസിന്റെയും (കൈപ്പുഴ ചാമക്കാലായില്‍) പുത്രി മേരി മെല്‍വിന മാത്യു ചേന്നങ്ങാട്ട് (മെല്‍വി-29) ഓഗസ്റ്റ് മൂന്നിനു കാനഡയില്‍ നിര്യാതയായി.

ഷെറിന്‍ മാത്യു, ഗ്ലെന്‍ മാത്യു എന്നിവര്‍ സഹോദരാണ്.

പൊതുദര്‍ശനം: ഓഗസ്റ്റ് 6 ഞയര്‍ 6 മുതല്‍ 8 വരെ പി.എക്‌സ്. ഡെര്‍മോഡി ഫ്യൂണറല്‍ ഹോം, 796 അപ്പര്‍ ഗേജ് അവന്യു, ഹാമില്‍ട്ടന്‍

സംസ്‌കാര ശുശ്രൂഷ ഓഗ്സ്റ്റ് 7 തിങ്കള്‍ രാവിലെ 10 മണി: സെന്റ് കാതറിന്‍ ഓഫ് സിയന്ന, ഔവര്‍ ലേഡി ഓഫ് ലൂര്‍ദസ് കാത്തലിക്ക് ചര്‍ച്ച്, 416 മോഹാക്ക് റോഡ് ഈസ്റ്റ്, ഹാമില്‍ട്ടന്‍, ഒന്റാറിയൊ, കാനഡ

It is with Profound sadness we would like to  inform you that , Mary Melvina Mathew (Melvi) Chennangattu (29), daughter of Chennangattu Mathew Thomas & Elsamma Lukose (Chamakalayil, Kaipuzha),  passed away on Aug 3, 2017.
  • Visitation is arranged on Aug 6th (6pm-8pm) at P.X. Dermody Funeral Home, 796 Upper Gage Ave, Hamilton.
  • Funeral Mass will take place at St. Catherine of Siena, Our Lady of Lourdes Catholic Church, 416 Mohawk Rd E, Hamilton, ON L8V 2H7 on Monday, Aug 7th at 10am. Cremation to follow.

Siblings:

Sherin Mathew

Glen Mathew


KCAC  extends our heartfelt condolences to Chennangattu family.

മേരി മെല്‍വിന മാത്യു ചേന്നങ്ങാട്ട്, 29, കാനഡയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക