Image

മസ്‌കറ്റ് ഐഎസ് സി ഒമാന്‍ ഇന്ത്യ സ്‌പോര്‍ട്‌സ് മീറ്റ്

Published on 05 August, 2017
മസ്‌കറ്റ് ഐഎസ് സി ഒമാന്‍  ഇന്ത്യ സ്‌പോര്‍ട്‌സ് മീറ്റ്
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഒമാന്‍ ഇന്ത്യ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. ഒമാനി യുവാക്കളെ കൂടാതെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും മീറ്റില്‍ പങ്കെടുക്കാം. ഇതിനായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്േ.റയും ഒമാന്‍ ഒളിന്പിിക് അസോസിയേഷന്റെയും സഹകരണം തേടും 

ഇതുസംബന്ധിച്ച് ഒളിന്പിക് അസോസിയേഷനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായി കണ്‍വീനര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. പരിപാടികളോടനുബന്ധിച്ച് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുത്ത കായിക താരങ്ങളെ ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക