Image

താമരശേരി വാഹനാപകടം: മരണം ഏഴായി

Published on 06 August, 2017
താമരശേരി വാഹനാപകടം: മരണം ഏഴായി


കോഴിക്കോട്‌: കോഴിക്കോട്‌-മൈസൂരു ദേശീയ പാതയില്‍ അടിവാരത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസുകാരി ആയിഷ നുഹയാണ്‌ മരിച്ചത്‌.

വെണ്ണക്കോട്‌ ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ്‌ ആയിഷ. കമ്പിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ്‌ ശനിയാഴ്‌ച അപകടമുണ്ടായത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക