Image

ഫാ. എം.ടി. തോമസ് നിര്യാതനായി

Published on 06 August, 2017
ഫാ. എം.ടി. തോമസ് നിര്യാതനായി
കൂടല്‍: മറ്റപ്പള്ളില്‍ ഫാ. എം.ടി.തോമസ് (86, മുന്‍ കൊല്‍ക്കത്താ ഭദ്രാസന സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ചാങ്ങയില്‍ (അതിരുങ്കല്‍) കുടുംബാംഗം.

മക്കള്‍: ആലീസ് പോത്തന്‍, മേരി ഡേവിഡ് (യുഎസ്എ), എലിസബേത്ത് ഫ്രഞ്ച് (ഫ്രാന്‍സ്), ചെറിയാന്‍ തോമസ്, അന്നമ്മ തോമസ് (യുഎസ്എ). മരുമക്കള്‍: കെ.പി.പോത്തന്‍, തോമസ് ഡേവിഡ് (യുഎസ്എ), റോബര്‍ട്ട് ഫഞ്ച്, സൂസന്‍ ചെറിയാന്‍ (യുഎസ്എ). പരേതന്‍ അങ്കമാലി ഭദ്രാസനത്തിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക