Image

മഞ്ജുവിനെ കാണാനില്ലെന്ന പഴയവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍

Published on 06 August, 2017
മഞ്ജുവിനെ കാണാനില്ലെന്ന പഴയവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍
 
ദിലീപിനെ വില്ലനാക്കി പ്രചരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ മുന്‍ വിവാദത്തിന്റെ പ്രചരണം. അരുന്ധതി വിശ്വാസ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് മഞ്ജു വാര്യരുടെ വിവാഹത്തിന് മുന്‍പുള്ള ഒരു വാര്‍ത്തയുടെ കട്ടിങ്ങ് കൊടുത്തിരിക്കുന്നത്. ‘ ദിലീപിന്റെ ആദ്യവിവാഹം അന്വേഷിക്കുന്നവര്‍ ഇതൊന്ന് വായിച്ചാലും എന്ന അടിക്കുറുപ്പില്‍ ,ഓര്‍ക്കുക ആരും നല്ലവരല്ല . . ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് ‘ പ്രതികരണത്തോടെയാണ് വാര്‍ത്തയുടെ കട്ടിങ്ങ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക