Image

റോസമ്മ ജോസഫ് (77) നിര്യാതയായി

Published on 07 August, 2017
റോസമ്മ ജോസഫ് (77) നിര്യാതയായി
അതിരന്പുഴ: കല്ലുങ്കല്‍ പരേതരായ ജോസഫ് സെബാസ്റ്റ്യന്‍ - മറിയാമ്മ ദമ്പതികളുടെ മകള്‍ റോസമ്മ ജോസഫ് (77, റിട്ട. അധ്യാപിക സെന്‍റ്‌മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ അതിരമ്പുഴ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പത്തിന് സെന്‍റ്‌മേരീസ് ഫൊറോന പള്ളിയില്‍.

സഹോദരങ്ങള്‍: ഏലമ്മ ജോസഫ് (റിട്ട. അധ്യാപിക), ഡോ. ജോയി ജോസഫ് (യുഎസ്എ), അന്നമ്മ ജോസഫ് (റിട്ട. സ്‌റ്റോര്‍ വേരിഫിക്കേഷന്‍ ഓഫീസര്‍), പരേതനായ ഫിലിപ്പ് ജോസഫ് (റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍), ജോര്‍ജ് ജോസഫ് (ബംഗളൂരു), ജോസ് കെ.ജെ. (റിട്ട. പ്രിന്‍സിപ്പല്‍), ജയ്‌സണ്‍ കെ. ജോസ് (റിട്ട. കേണല്‍), ബിനോ ജോസഫ് (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക