Image

കെ.ജി.ശാമുവേല്‍ (94) നിര്യാതനായി

ജീമോന്‍ റാന്നി Published on 07 August, 2017
കെ.ജി.ശാമുവേല്‍ (94) നിര്യാതനായി
ചിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍(കോഴഞ്ചേരി കോലത്ത് കിടങ്ങാലില്‍ കുടുംബം) കെ.ജി.ശാമൂവേല്‍(94 വയസ്) നിര്യാതനായി. ഭാര്യ റാന്നി താഴോംവടിക്കല്‍ വീട്ടില്‍ പരേതയായ മറിയാമ്മ.

മക്കള്‍: ഇവാന്‍ജലിസ്റ്റ് കെ.എസ്. വര്‍ഗീസ്(രാജസ്ഥാന്‍), കെ.എസ്. ചാക്കോ(ചിക്കാഗോ), കെ.എസ്.മാത്യു(ചിക്കാഗോ) കെ.എസ്.ഫിലിപ്പ്(ചിക്കാഗോ), ലീലാമ്മ, ലിസി, സിസിലി (ചിക്കാഗോ).

മരുമക്കള്‍: ആനി, വത്സമ്മ(ചിക്കാഗോ), ആലീസ്(ചിക്കാഗോ), ലീലാമ്മ(ചിക്കാഗോ), രാജന്‍, ഏബ്രഹാം, മോനച്ചന്‍(ചിക്കാഗോ).

സംസ്‌ക്കാരശുശ്രൂഷകള്‍ ആഗസ്റ്റ് 10ന് വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഭവനത്തിലും 12 മണിയ്ക്ക് റാന്നി നസ്രേത്ത് മാര്‍ത്തോമ്മാ ദേവാലയത്തിലും നടക്കും.

കെ.ജി.ശാമുവേല്‍ (94) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക