Image

പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായി ; അഞ്ചുപേര്‍ പിടിയില്‍

Published on 08 August, 2017
 പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായി ; അഞ്ചുപേര്‍ പിടിയില്‍
വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായി. കാമുകനും അയല്‍വാസിയായ സ്‌ത്രീയുമടക്കം അഞ്ചുപേര്‍ പൊലീസ്‌ പിടിയില്‍.

കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി പൊലീസ്‌ സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക