ഫിലഡല്‍ഫിയ: എഴുപതാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഓവര്‍സീസ് റസിഡന്റ്
മലയാളീസ് അസ്സോസിയേഷന്റെ (ഓര്മ) നേതൃത്വത്തില്‍ 14 തിങ്കളാഴ്ച്ച വൈæന്നേരം
7:30 മണിക്ക് ഫിലല്ഡല്ഫിയയില് നടക്കും. പ്രശസ്ത എഴുത്തുകാരനും സാൂഹിക
പ്രവര്‍ത്തകനുമായ ആന്‍ഡ്രൂ പാപ്പച്ചന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ഓര്മ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷാനാകും. സമ്മേളന വേദിയുടെ
അഡ്രസ്സ്: സീഷോണ് ഹാള്‍, 774 റെഡ് ലയണ്‍ റോഡ്, ഫിലഡല്‍ഫിയ, 19115. എല്ലാ
ഭാരതപ്രേമികളെയും ഓര്‍മാ ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് : 267-231-4643.
സിബിച്ചന് ചെമ്പ്ളായില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന്), ജോര്‍ജ്
പി ഡി (ജനറല്‍ സെക്രട്ടറി), സാജി മിറ്റത്താനി (ട്രഷറാര്‍), ജോര്‍ജ്
ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്, തോമസ് പോള്‍ ( വൈസ് പ്രസിഡന്റുമാര്‍),
മാത്യു തരകന്, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (സെക്രട്ടറിമാര്‍).
ടെസ്സി മാത} (ജോയിന്റ് സെക്രട്ടറി), മാത്യു ജോസഫ് (ജോയിന്റ് ട്രഷറാര്‍),
വിന്‍സന്റ് ഇമ്മാനുവേല്‍ (വക്താവ്), ജോര്‍ജ്കുട്ടി അമ്പാട്ട്, ആലീസ് ജോസ്,
സെലിന് ജോര്‍ജ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പ്ളായില്‍, ജ്യോതി
ഏബ്രാഹം (എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍). സുനില്‍ തോമസ് (ബോര്‍ഡ്
ഓഫ് ട്രസ്റ്റീസ് സെക്രട്ടറി), മനോജ് ജോസ് പാല, ഏലിയാമ്മ പോള്‍, ജോവിന്
ജോസ്, ഐശ്വര്യാ ജോര്‍ജ്, ആഷ്ളീ ഓലിക്കല്‍, ജോണി ജോസഫ്, പീറ്റര്‍ ബെനഡിക്ട്
(ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍). എന്നിവര്‍ ഓര്‍മാ ഭാരവാഹികള്‍.
ഒമാന്‍, സൗദി, ബഹ്രൈന്‍, യു ഏ ഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ ഓര്‍മാ
പ്രൊവിന്‍സുകള്‍ ഉണ്ട്. അമേരിക്കയില്‍ 11 സംസ്ഥാനങ്ങളില്‍
ചാപ്റ്ററുകളുമുണ്ട്. . “പരോപകാരമേ പുണ്യം” എന്നു കരുതുന്നവരുണ്ടായിêന്ന
കാലഘട്ടത്തിലെ കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്ì
നല്æവാന്‍ സംഘടിക്കുന്ന ആഗോള മറുനാടന്‍ മലയാളി കുടുംബങ്ങളുടെ
കൂട്ടായ്മയാണ് ഓര്‍മ്മ.