Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 12, 13 തീയതികളില്‍ തിരുനാള്‍ ആഘോഷിക്കുന്നു

Published on 10 August, 2017
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 12, 13 തീയതികളില്‍ തിരുനാള്‍ ആഘോഷിക്കുന്നു
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 12, 13 തീയതികളില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു.

പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ടും, ജെയ്‌സ് കണ്ണച്ചാന്‍പറമ്പിലും ഈ വര്‍ഷത്തെ പ്രസുദേന്തിയായ ജോസഫ് വടക്കേവീട് കുടുംബവും ഏവരെയും ക്ഷണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക