Image

പോലീസ് ഉദ്യോഗസ്ഥരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാം

Published on 11 August, 2017
പോലീസ് ഉദ്യോഗസ്ഥരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാം
മസ്‌കറ്റ്: യൂണിഫോം അണിയാതെ പരിശോധനകള്‍ക്കെത്തുന്ന ആളുകളോട് അവരുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിദ്ദേശിച്ചു.

സമീപ കാലങ്ങളില്‍ പോലീസ് ചമഞ്ഞു ധാരാളം തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തിലാണ് ആര്‍ഒപി ഇതു സംബന്ധമായി നിര്‍ദേശം നല്‍കിയത്.വിദേശികളെ ഉന്നംവയ്ക്കുന്ന തട്ടിപ്പുകാര്‍ സാധാരണ വേഷത്തിലെത്തി തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കുകയാണ് പതിവ്. യഥാര്‍ത്ഥ പോലീസാണെന്നുറപ്പിച്ച ശേഷം മാത്രമേ രേഖകള്‍ കൈമാറാവൂ.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക