Image

ലോക്‌സഭയില്‍ പാസായത്‌ 14 ബില്ലുകള്‍; രാജ്യസഭയില്‍ 9 ബില്ലുകള്‍

Published on 11 August, 2017
ലോക്‌സഭയില്‍ പാസായത്‌ 14 ബില്ലുകള്‍; രാജ്യസഭയില്‍ 9 ബില്ലുകള്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്‌ ഏറ്റവുമധികം ആത്മവിശ്വാസം നല്‍കിയ പാര്‍ലമെന്റ്‌ സമ്മേളനമാണ്‌ സമാപിച്ചത്‌. 19 ദിവസം മാത്രം നീണ്ടുനിന്ന സമ്മേളന കാലത്ത്‌ ലോക്‌സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 9 ബില്ലുകളും പാസാക്കാന്‍ കേന്ദ്രത്തിനായി. 

സഭാ നടത്തിപ്പ്‌ 80 ശതമാനത്തോളം വിജയകരമാക്കാന്‍ സാധിച്ചതായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രാലയം അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക