ന്യഡല്‍ഹി: ചൈനയുമായി സംഘര്‍ഷം
നിലനില്‍ക്കുന്ന സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാംലേക്ക് ഇന്ത്യ
കൂടുതല്‍ സൈന്യത്തെ യച്ചതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സും
പിടിഐയുമാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്‌തത്. സിക്കിം,
അരുണാല്‍ പ്രദേശ് മേഖയിലെ സൈനികര്‍ക്കു പിന്തുണ
നല്‍കുന്നതിനായാണ് ഈ നീക്കമെന്നാണു സൂചന.