Image

നടിക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു

Published on 14 August, 2017
നടിക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു



തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതില്‍ സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട്‌ പി.സി. ജോര്‍ജ്‌ എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത വിവരം ഇന്നു തന്നെ സ്‌പീക്കറെ അറിയിക്കുമെന്ന്‌ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അറിയിച്ചു.
Join WhatsApp News
Anthappan 2017-08-14 07:15:29
Don't let this thug to come to  America. American Embassy must be notified about his case. And those who are planning to celebrate him in this country must cancel their program and let him know that  we don't agree with his attitude towards women.  The women group in FOKANA and FORMA must protest this. Don't let your Mail chauvinist stop you from doing it.  
john philip 2017-08-14 08:28:14
അന്തപ്പൻ സാറേ,  ഒരു മുസ്‌ലിം മന്ത്രി ഐസ് ക്രീം കൊടുത്ത് പെൺകുട്ടികളെ വശത്താക്കിയിരുന്നു. ഒരു കൃസ്ത്യൻ മന്ത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. അവരൊക്കെ മാന്യന്മാരായി വിലസുന്നു.  കിളിരൂരിലേറും, സൂര്യനെല്ലിയിലെയും പെൺകുട്ടികളുടെ കരച്ചിൽ കേൾക്കുന്നില്ലേ. പി സി ജോർജ് എന്ത് തെറ്റ് ചെയ്തു. അയാൾ ചോദിച്ചു ക്രൂരമായി ബലാൽസംഗം ചെയ്ത പെൺകുട്ടി പിറ്റേദിവസം എങ്ങനെ ജോലിക്ക് പോയി.അവർ ഇപ്പോൾ യു.കെ യിലാണെന്നു കേൾക്കുന്നു. ഇവിടെ ഇര പണക്കാരിയും പ്രശസ്തയുമായത്കൊണ്ട്  അവർക്ക് നീതി ലഭിക്കാൻതാങ്കൾ
 ശ്രമിക്കുന്നു. ശ്രീമാൻ അന്തപ്പൻ സാറേ അന്തോണീസ് പുണ്യ ളാ,  കഴിയുമെങ്കിൽ സൗമയുടെ അമ്മയെ ജിഷയുടെ അമ്മയെ ആശ്വസിപ്പിക്കുക . ഒരു സിനിമ ദ്വാരത്തിന്റെ
കാര്യത്തിൽ എന്തിനു വിഷമിക്കുന്നു.
ഫുലാൻദേവി 2017-08-14 09:37:48
അന്തോണീസ് പുണ്യളച്ചന്റെ നാമം വാഴ്ത്തപ്പെടേണമേ. പി സി ജോർജ് കേസിൽ പ്രതിയാണെന്ന് അമേരിക്കൻ എമ്പസ്സിയെയും അതുപോലെ വനിതാ കംമീഷനെയും അറിയിക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക