Image

ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നിര്യാതയായി

ഷോളി കുമ്പിളുവേലി Published on 15 August, 2017
ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നിര്യാതയായി
ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റും, സാമൂഹിക പ്രവര്‍ത്തകനുമായ പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായര്‍ (75) നാട്ടില്‍ നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 19-ാം തീയതി ശനിയാഴ്ച രാവിലെ 'ഗോകുലം' വീട്ടുവളപ്പില്‍.
പത്തനംതിട്ട ജില്ലയിലെ തോട്ടപ്പൂഴശ്ശേരി 'ഗോകുലം' വീട്ടില്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യയാണ് പരേത.

മുപ്പത്തഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ സ്ഥിര താമസക്കാരായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മക്കള്‍: പ്രദീപ് നായര്‍, പ്രസന്നന്‍, പ്രമീള.
മരുമക്കള്‍: മഞ്ചു, ഉഷ, ബിജു(എല്ലാവരും യു.എസ്.എ.).
കൊച്ചുമക്കള്‍: സാന്ദ്ര, ഭദ്ര, പൂജ, പ്രവീന്‍, ദിയ.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വിഷ്ണു(കേരളം)-949 627316
സഞ്ചു കുറുപ്പ്(ന്യൂയോര്‍ക്ക്)-203 385 2877



ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക