Image

ന്യൂജേഴ്‌സി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പെരുന്നാള്‍ 19,20 തീയതികളില്‍

Published on 16 August, 2017
 ന്യൂജേഴ്‌സി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പെരുന്നാള്‍ 19,20 തീയതികളില്‍
ന്യൂജേഴ്‌സി: ലിന്‍ഡന്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പെരുന്നാള്‍ ഓഗസ്റ്റ്‌ 19,20 തീയതികളില്‍ ആഘോഷിക്കുന്നു. ഫാ.ജേക്കബ്‌ അനീഷ്‌ വര്‍ഗീസ്‌(സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ വികാരി, എം ജി ഓ സി എസ്‌ എം വൈസ്‌ പ്രസിഡന്റ്‌, മുംബൈ ഭദ്രാസനം)പെരുന്നാള്‍ ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 ഓഗസ്റ്റ്‌ 18 വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 6.30വരെ ഇടവക ദിനം. (ഭക്തസംഘടനകളുടെ വാര്‍ഷിക മീറ്റിംഗുകള്‍)
6.30 മുതല്‍ 7.15 വരെ സന്ധ്യാ നമസ്‌കാരം
7.15 മുതല്‍ 8.15 വരെ സുവിശേഷ പ്രസംഗം
(ഫാ. ജേക്കബ്‌ അനീഷ്‌ വര്‍ഗീസ്‌)
8.30 ന്‌ ഡിന്നര്‍
19 ശനിയാഴ്‌ച രാവിലെ 9 മുതല്‍ 9.30 വരെ പ്രഭാതപ്രാര്‍ഥന
9.30 മുതല്‍ 11.30 വരെ വിശുദ്ധ കുര്‍ബാന
11.30 ന്‌ കൈമുത്തല്‍, റാസ(പ്രദക്ഷിണം), ആശീര്‍വാദം)
12.30ന്‌ ലേലം
1 മണിക്ക്‌ നേര്‍ച്ച വിളമ്പും ഉച്ച ഭക്‌ഷണവും.
ജോണ്‍ ജോര്‍ജാണ്‌ പെരുന്നാള്‍ സ്‌പൊണ്‍സര്‍. പെരുന്നാള്‍ കര്‍മങ്ങളില്‍ എല്ലാവരും വന്നു പങ്കുചേരണമെന്ന്‌ വികാരി ഫാ. സണ്ണി വി ജോസഫും പെരുന്നാള്‍ കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

വിവരങ്ങള്‍ക്ക്‌:
ഫാ. സണ്ണി വി ജോസഫ്‌്‌(വികാരി)-718-477-2083
ഷാജി വില്‍സന്‍്‌: 732 309 5398
അലക്‌സ്‌ ജോണ്‍: 908 313 6121
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക