Image

അബുദാബി മാത്തോമ്മ യുവജനസഖ്യം ദേശീയ പതാക ഉയര്‍ത്തി

Published on 16 August, 2017
അബുദാബി മാത്തോമ്മ യുവജനസഖ്യം ദേശീയ പതാക ഉയര്‍ത്തി
  
 അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തി. ഓഗസ്റ്റ് 15ന് മുസഫ ദേവാലയ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് റവ. ബാബു കുലത്താക്കല്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് റവ. ബിജു സിപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക, സഖ്യം ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക