ബംഗാള്‍ തദ്ദേശതല തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയം
Published on 17 August, 2017
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശതല ഭരണ തെരഞ്ഞെടുപ്പില്‍
തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ ഭരണ
പ്രദേശങ്ങളിലും തൃണമൂല്‍ വിജയം നേടി.
തൃണമൂലിനു തൊട്ടു പിന്നിലായി ബിജെപി കരുത്ത്
തെളിയിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബിജെപി രണ്ടാം
സ്ഥാനത്തെത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല