Image

പദ്മ പുരസ്‌കാരങ്ങള്‍: പൊതുജനങ്ങള്‍ക്കും ഇനി പേര് നിര്‍ദേശിക്കാം

Published on 17 August, 2017
പദ്മ പുരസ്‌കാരങ്ങള്‍: പൊതുജനങ്ങള്‍ക്കും ഇനി പേര് നിര്‍ദേശിക്കാം

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ക്കു സര്‍ക്കാരുകള്‍ പേരുകള്‍ നിര്‍ദേശിക്കുന്ന രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഓണ്‍ലൈനിലൂടെ നിര്‍ദേശിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിതി ആയോഗ് സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക