Image

ഒഐസിസി കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 17 August, 2017
ഒഐസിസി കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
 കുവൈത്ത് സിറ്റി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈത്ത് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദേശീയ പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര ദേശീയ പതാക ഉയര്‍ത്തി.

ഹമീദ് കേളോത്ത്, വര്‍ഗീസ് ജോസഫ് മാരാമണ്‍, ബിനു ചെന്പാലയം, ജോയ് ജോണ്‍ തുരുത്തിക്കര, രാജീവ് നടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തറ, അനില്‍ കല്ലാര്‍, ഷംസു താമരക്കുളം, പ്രമീള്‍ പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക