Image

മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നു സുനി

Published on 19 August, 2017
മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നു സുനി
തൃശൂര്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെ (പള്‍സര്‍ സുനി) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കേസില്‍ പങ്കുള്ള 'മാഡ'ത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നു സുനി പറഞ്ഞു.

കാക്കനാട് ജയിലില്‍ തന്നെ ഉപദ്രവിക്കുന്നതായി അങ്കമാലി കോടതിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ്  സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക