Image

സെന്‍കുമാറിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് ഡോക്ടര്‍

Published on 19 August, 2017
സെന്‍കുമാറിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് ഡോക്ടര്‍
തിരുവനന്തപുരം: അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ രേഖ വ്യാജമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍. സര്‍ട്ടിഫിക്കറ്റില്‍ തിയതി തിരുത്തിയെന്ന ആരോപണം തെറ്റാണ്. തനിക്കെതിരായ ആരോപണവും വ്യാജമാണ്. കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍ എന്ന നിലയില്‍ ശരിയായ കാര്യമാണ് ചെയ്തതെന്നും അജിത്കുമാര്‍ പ്രതികരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക