Image

വള്ളം മറിഞ്ഞ്‌ മൂന്ന്‌ യുവാക്കള്‍ മുങ്ങി മരിച്ചു

Published on 20 August, 2017
 വള്ളം മറിഞ്ഞ്‌ മൂന്ന്‌ യുവാക്കള്‍ മുങ്ങി മരിച്ചു

കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ്‌ മൂന്ന്‌ യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ്‌(30), ടോണി(29), സാവിയോ(28) എന്നിവരാണ്‌ മരിച്ചത്‌. മീന്‍ പിടിക്കാന്‍ പോയവരാണ്‌ അപകടത്തില്‍പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക