Image

സ്‌ത്രീധനം നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ്‌ തീകൊളുത്തി കൊലപ്പെടുത്തി

Published on 20 August, 2017
സ്‌ത്രീധനം നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ്‌ തീകൊളുത്തി കൊലപ്പെടുത്തി

ന്യൂദല്‍ഹി: സ്‌ത്രീധനം പൂര്‍ണമായി നല്‍കിയില്ലെന്ന കാരണം പറഞ്ഞ്‌ യുവതിയെ ഭര്‍ത്താവ്‌ തീകൊളുത്തി കൊലപ്പെടുത്തി. 

ദല്‍ഹി വികാസ്‌പുരിയിലാണ്‌ സംഭവം. 24 കാരിയായ പര്‍വീന്ദര്‍ കൗറിനെ ഭര്‍ത്താവ്‌ ഗുര്‍ചരണ്‍ സിംഗും ബന്ധുക്കളും ചേര്‍ന്ന്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക