Image

അരൂരില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു

Published on 20 August, 2017
അരൂരില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു
ആലപ്പുഴ : അരൂരില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു. അരൂര്‍ കിഴക്കേവേലിക്കകത്ത്‌ ജിബിന്‍ വര്‍ഗീസ്‌, നിലന്‍, എറണാകുളം എരൂര്‍ സ്വദേശി ലിബിന്‍ ജോസഫ്‌ എന്നിവരാണ്‌ മരിച്ചത്‌. അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപം രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം.

 അരൂരില്‍ ഒരുവിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂവരും ഭക്ഷണത്തിനുശേഷം ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക