Image

ഡോ. അച്ചാമ്മ വര്‍ഗീസ് (മോളി - 74) നിര്യാതയായി

Published on 20 August, 2017
ഡോ. അച്ചാമ്മ വര്‍ഗീസ് (മോളി - 74) നിര്യാതയായി
പത്തനംതിട്ട: സന്തോഷ് ജംഗ്ഷനില്‍ തൈക്കൂട്ടത്തില്‍ റോബാത്ത് വില്ലയില്‍ ഡോ. റ്റി.പി. വര്‍ഗീസിന്‍റെ (തങ്കച്ചന്‍) ഭാര്യ ഡോ. അച്ചാമ്മ വര്‍ഗീസ് (മോളി - 74) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 21 -ന് തിങ്കളാഴ്ച രണ്ടിന് പുത്തന്‍പീടിക വടക്ക് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

പരേത മസ്കറ്റ് റോയല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും കോട്ടയം കഞ്ഞിക്കുഴി ചിറക്കരോട്ട് കുടുംബാംഗവുമാണ്. മക്കള്‍: ഡോ. പ്രീതി, ഡോ. സുമി, ഡോ. നിമ്മി, അജിത്ത് (എല്ലാവരും യുഎസ്എ). മരുമക്കള്‍: ഡോ. ദീപു ജോസഫ്, ഡോ. സുനില്‍ തോമസ്, ഡോ. ജോണ്‍ മണലൂര്‍ (എല്ലാവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക