Image

സ്വാശ്രയ പ്രവേശനം: സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Published on 21 August, 2017
സ്വാശ്രയ പ്രവേശനം: സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ്‌ വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ല.

 ഫീസ്‌ പ്രശ്‌നം ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നുവെന്നും ലളിതമായി പരിഹരിക്കേണ്ട പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും കോടതി വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക