Image

ബേബി പൗഡര്‍ മൂലം കാന്‍സര്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ 417 മില്യന്‍ വിധി

Published on 21 August, 2017
ബേബി പൗഡര്‍ മൂലം കാന്‍സര്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ 417 മില്യന്‍ വിധി
ലോസാഞ്ചലസ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിനാല്‍ ഒവേറിയന്‍ കാന്‍സര്‍ ബാധിച്ചുവെന്നാരോപിച്ചു നല്‍കിയ കേസില്‍ കമ്പനി 417 മില്യന്‍ നല്‍കാന്‍ ജൂറി വിധിച്ചു
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍, ഷവര്‍ ടു ഷവര്‍ പ്രോഡക്റ്റ്‌സ് എന്നിവ കാന്‍സര്‍ വരുത്തുമെന്നും അതിനാല്‍ നഷ്ടപരിഹാരം വേണമെന്നും കാട്ടി രാജ്യമൊട്ടാകെ 4500-ല്‍ പരം കേസുകളാണു നടക്കുന്നത്.
വിധിയനുസരിച്ച് 70 മില്യന്‍ പരാതിക്കാരി എവ എക്‌ചെവെരിയക്കു കോമ്പന്‍സേറ്ററി ഡാമേജസായും 347 മില്യന്‍ സിക്ഷാ നസ്ടപരിഹാരമായും നല്‍കണം. ജനനേന്ദിയത്തില്‍ ഇടുന്ന പൗഡര്‍ ഓവറിയില്‍ കാന്‍സറിനു കാരണമാകുന്നുവെന്നു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് കമ്പനി നിഷേധിച്ചു. അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി 

A California jury on Monday ordered Johnson & Johnson to pay $417 million to a woman who claimed she developed ovarian cancer after using the company's talc-based products like Johnson's Baby Powder for feminine hygiene.

The Los Angeles Superior Court jury's verdict in favor of California resident Eva Echeverria was the largest yet in lawsuits alleging J&J failed to adequately warn consumers about the cancer risks of its talc-based products.

"We are grateful for the jury's verdict on this matter and that Eva Echeverria was able to have her day in court," Mark Robinson, her lawyer, said in a statement

The verdict included $70 million in compensatory damages and $347 million in punitive damages. It was a major setback for J&J, which faces 4,800 similar claims nationally and has been hit with over $300 million in verdicts by juries in Missouri.

"We will appeal today's verdict because we are guided by the science, which supports the safety of Johnson's Baby Powder," J&J said.

Echeverria's lawsuit was the first out of hundreds of California talc cases to go to trial.

The 63-year-old claimed she developed terminal ovarian cancer after decades of using J&J's products. Her lawyers argued J&J encouraged women to use its products despite knowing of studies linking ovarian cancer to genital talc use.

J&J's lawyers countered that studies and federal agencies have not found that talc products are carcinogenic.

The trial follows five prior ones in Missouri state court, where many lawsuits are pending.

J&J lost four of those trials and, along with a talc supplier, has been hit with $307 million in verdicts

http://fortune.com/2017/08/21/johnson-and-johnson-baby-powder-cancer-suit/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക