Image

കോടതിയെച്ചാരി ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും: കോടിയേരി

Published on 22 August, 2017
കോടതിയെച്ചാരി ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും: കോടിയേരി
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ മറവില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക