Image

മാസപ്പിറവി കണ്ടു; സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍

Published on 22 August, 2017
മാസപ്പിറവി കണ്ടു; സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍
കോഴിക്കോട്: കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി ഇന്പിച്ചി അഹമ്മദ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക